Skip to playerSkip to main contentSkip to footer
  • 5 years ago
India Crashes On Freedom Index Eroding Pluralism Report
ലോകത്തെ സുപ്രധാന ജനാധിപത്യ രാജ്യങ്ങളിലെ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടാകുന്ന ആഫ്രിക്കന്‍ രാജ്യങ്ങളായ നൈജീരിയയുടെയും ഹെയ്തിയുടെയും ഒപ്പമാണ് ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളും അടുത്തിടെ രാജ്യത്ത് നടപ്പാക്കിയ നിയമങ്ങളുമാണ് ഇന്ത്യയെ ആഗോള സമൂഹത്തിന് മുന്നില്‍ നാണക്കേടിലാക്കിയത്.
#Freedom #India

Category

🗞
News

Recommended