Skip to playerSkip to main contentSkip to footer
  • 6 years ago
New Zealand beat India by 7 wickets to win series 2-0
രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോല്‍വി. മൂന്നാം ദിനം ഇന്ത്യ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് കൈപ്പിടിയിലൊതുക്കി. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റും 49 റണ്‍സുമടിച്ച കൈല്‍ ജാമിസനാണ് കളിയിലെ താരം. കിവി പേസര്‍ ടിം സോത്തി പരമ്പരയിലെ താരമായി. മൂന്നാം ദിനം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ടോം ലാതമും (52) ടോം ബ്ലണ്ടലുമാണ് (55) ആതിഥേയരുടെ ജയം എളുപ്പമാക്കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 103 റണ്‍സ് കുറിച്ചു.
#NZvsIND #TomLatham

Category

🥇
Sports

Recommended