MS dhoni rides road roller, video goes viral
മാസ്സായി റോഡ് റോളര്‍ ഓടിച്ച് തല ധോനി
മഹേന്ദ്ര സിംഗ് ധോണി ഒരു സംപൂർണ്ണ വാഹന പ്രേമിയാണ്. മുൻ ഇന്ത്യൻ നായകൻ ക്രിക്കറ്റ് പിച്ചിലൂടെ ഒരു റോഡ് റോളർ ഓടിക്കുന്നത് കാണിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.

Category
🗞
News