Skip to playerSkip to main contentSkip to footer
  • 6 years ago
Bigg Boss Malayalam Season 2- Sujo Mathew vs Alexandra Johnson, What happend their love?
കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയവരില്‍ മൂന്നുപേര്‍ ബിഗ് ഹൗസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആര്‍ ജെ രഘു, അലക്‌സാന്‍ഡ്ര, സുജോ മാത്യു എന്നിവരാണ് ഞായറാഴ്ച ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തിയത്. ഇവര്‍ കൂടി എത്തിയതോടെ മത്സരത്തിന്റെ ഗതിയും മാറുകയാണ്.
#BiggBossMalayalam

Recommended