China has coronavirus, Kashmir has PSA virus says PDP leader പൊതുസുരക്ഷ നിയമത്തെ കൊറോണ വൈറസിനോട് ഉപമിച്ച് പിഡിപി നേതാവും രാജ്യസഭ എംപിയുമായ ഫയാസ് അഹമ്മദ് മിര്‍. രണ്ടിനേയും കുറിച്ച് തുറന്ന് പറയാന്‍ ജനം ഭയപ്പെടുന്നുവെന്ന് ഫയാസ് പറഞ്ഞു. #PSA #CoronaVirus #PDP
Be the first to comment