Thousands Of BSP Leaders And Members Join Congress In UP | Oneindia Malayalam

  • 4 years ago
Thousands Of BSP Leaders And Members Join Congress In UP
നഷ്ടപ്രതാപം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നേതൃത്വം ഉത്തര്‍പ്രദേശിലേക്ക് അയച്ചത്. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായിരുന്നു ജനറല്‍ സെക്രട്ടറിയായുള്ള പ്രിയങ്കയുടെ നിയമനം. ലോക്‌സഭയല്ല മറിച്ച് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് പ്രിയങ്കയുടെ ദൗത്യമെന്ന് നേതൃത്വം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

Recommended