Priyanka Chaturvedi quits party അപമര്യാദയായി പെരുമാറിയതിന് സസ്‌പെന്‍ഡ് ചെയ്ത എട്ട് പാര്‍ടി നേതാക്കളെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ടി വിട്ടു. പാര്‍ട്ടി പദവികളും പ്രാഥമിക അംഗത്വവും രാജി വച്ച പ്രിയങ്ക ചതുര്‍വേദി രാജി കത്ത് നേതൃത്വത്തിന് കൈമാറി.
Be the first to comment