Skip to playerSkip to main contentSkip to footer
  • 6 years ago
Rohit Sharma Says He Wasn't The Match Winner For India
ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ ഓവറാണ് ഇന്ത്യക്ക് വിജയം നേടികൊടുത്തതെന്ന് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ന്യൂസിലാന്‍ഡിനെതിരായ മത്സരം സൂപ്പര്‍ ഓവറില്‍ എത്തിച്ചത് മുഹമ്മദ് ഷമിയുടെ ഓവറായിരുന്നു. തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ അവസാന രണ്ട് പന്തുകളില്‍ സിക്സറടിച്ച്‌ രോഹിത് ശര്‍മ്മ ഇന്ത്യക്ക് വിജയം നേടി കൊടുത്തിരുന്നു.

Category

🥇
Sports

Recommended