Skip to playerSkip to main contentSkip to footer
  • 6 years ago
Club cricketer Dislocates Jaw While Sledging His Opponent
എതിരാളിയെ കളിക്കളത്തില്‍ വെച്ച്‌ പ്രകോപിപ്പിക്കാന്‍ ശ്രമിക്കവെ ക്രിക്കറ്റ് താരത്തിന്റെ താടിയെല്ല് സ്ഥാനം തെറ്റി. ക്ലബ് ക്രിക്കറ്റിലാണ് സംഭവം. ഹേസ്റ്റിങ്‌സ് ക്രിക്കറ്റ് ക്ലബും, ഡ്രൊമാമ ക്ലബും തമ്മിലുള്ള പോരിന് ഇടയിലാണ് സംഭവം.
#ClubCricket

Category

🥇
Sports

Recommended