Skip to playerSkip to main contentSkip to footer
  • 1/22/2020
We Will Look To Put New Zealand Under Pressure From Ball One: Virat Kohli

2020ലെ തുടര്‍ച്ചയായ രണ്ടാമത്തെ പരമ്പരയും പോക്കറ്റിലാക്കിയ ടീം ഇന്ത്യയുടെ അടുത്ത മിഷന്‍ ന്യൂസിലാന്‍ഡാണ്. ദൈര്‍ഘ്യമേറിയ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യ മൂന്നു ഫോര്‍മാറ്റിലും പരമ്പര കളിക്കുന്നുണ്ട്. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ കിവീസ് പര്യടനം ആരംഭിക്കുക. വെള്ളിയാഴ്ച ഓക്ക്‌ലാന്‍ഡിലാണ് ആദ്യ ടി20 മല്‍സരം.

Category

🥇
Sports

Recommended