Skip to playerSkip to main contentSkip to footer
  • 6 years ago
Cristiano Ronaldo Brace Helps Juventus Overcome Parma
സീരി എയില്‍ ഇന്ന് നടന്ന മത്സരത്തില്‍ യുവന്റസ് പാര്‍മയെ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അവര്‍ ജയിച്ചത്. റൊണാള്‍ഡോയുടെ തകര്‍പ്പന്‍ പ്രകടനമാണ് യുവന്റസിനെ വിജയിപ്പിച്ചത്. രണ്ട് ഗോളും നേടിയത് റൊണാള്‍ഡോയാണ്.
#TheGOAT #Juventus #Ronaldo

Category

🗞
News

Recommended