Skip to playerSkip to main contentSkip to footer
  • 6 years ago

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപെട്ടവ‌രെ അധിക്ഷേപിച്ച ബി.ജെ.പി നേതാവിനെതിരെ കേസ്. വിവാദ പരാമര്‍ശം നടത്തിയ ദിലീപ് ഘോഷിനെതിരെയാണ് ബംഗാള്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Category

🗞
News

Recommended