Relation Between Mohanlal and Oman Sultan Haitham Bin Tariq | Oneindia Malayalam

  • 4 years ago
Relation Between Mohanlal and Oman Sultan Haitham Bin Tariq

ആധുനിക ഒമാന്റെ ശില്‍പ്പിയായി അറിയപ്പെടുന്ന സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഹൈതം ഭരണം ഏറ്റെടുത്തത്. സുല്‍ത്താന്‍ ഖാബൂസ് തന്റെ രണ്ട് രഹസ്യക്കത്തുകളില്‍ അടുത്ത ഭരണാധികാരിയായി ഹൈതമിനെ തിരഞ്ഞെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവത്രെ.
#Mohanlal #OmanSulthan

Recommended