Skip to playerSkip to main contentSkip to footer
  • 6 years ago
ജനുവരി അഞ്ചിലെ ആക്രമണത്തിന് ശേഷം എബിവിപിയുടെ പരിപാടിയിൽ നിന്ന് അക്ഷത്തിന്റെ ദൃശ്യങ്ങളും മാധ്യമസംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ തനിക്ക് ആക്രമണത്തിൽ പങ്കണ്ടെന്ന് പിന്നീടാണ് യുവാവ് വെളിപ്പെടുത്തിയത്. മറ്റൊരു വിദ്യാർത്ഥിയായ രോഹിത് ഷായും സംഭവത്തിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ABVP students confirmed their part in jnu incident

Category

🗞
News

Recommended