Skip to playerSkip to main contentSkip to footer
  • 6 years ago
ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് മുന്‍പില്‍ കീഴടങ്ങി കേന്ദ്രം. വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധനവ് പിന്‍വലിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കി.

Central government agrees the demand of JNU students


Category

🗞
News

Recommended