Skip to playerSkip to main contentSkip to footer
  • 6 years ago
Assam Chief Minister Sarbananda Sonowal Say No To CAA
പൗരത്വ നിയമത്തില്‍ ഇന്ത്യയൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ ബിജെപിയില്‍ വമ്പന്‍ ട്വിസറ്റ്. നിയമത്തെ തള്ളി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രംഗത്തെത്തിയിരിക്കുകയാണ്. ബിജെപി പൗരത്വ നിയമത്തെ കുറിച്ച് വലിയ പ്രചാരണം തുടങ്ങിയ ദിവസം തന്നെയാണ് ബി.ജെ.പി മുഖ്യമന്ത്രി ഇതിനെ എതിര്‍ത്തിരിക്കുന്നത്. അസമിലാണ് പൗരത്വ നിയമത്തിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയത്.
#SayNoToCAA #CAA_NRCProtest #Assam

Category

🗞
News

Recommended