കഴിഞ്ഞ കുറച്ച് മാസങ്ങളായി പരിക്ക് വിടാതെ അലട്ടുന്ന താരമാണ് ഇന്ത്യയുടെ ഭുവനേശ്വർ കുമാർ. പരിക്കിനെ തുടർന്ന് ഏറെകാലമായി ടീമിന് വെളിയിലായിരുന്ന ഭുവനേശ്വർ ഏറെക്കാലം കഴിഞ്ഞ് വിൻഡീസിനെതിരായ പരമ്പരയിൽ തിരിച്ചെത്തിയെങ്കിലും പരമ്പരക്കിടെ താരം വീണ്ടും പരിക്കേറ്റ് പുറത്തായിരുന്നു.
Be the first to comment