Skip to playerSkip to main contentSkip to footer
  • 6 years ago
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജയിലില്‍ പീഡനം

എന്റെ സഹോദരന്‍ ചന്ദ്രശേഖര്‍ ആസാദ് ഇപ്പോഴും ജയിലില്‍ തന്നെയാണ്. അവിടെ അദ്ദേഹം പീഡിപ്പിക്കപ്പെടുന്നതായി വിവരങ്ങളുണ്ട്. അദ്ദേഹത്തെ എത്രയും പെട്ടെന്ന് തന്നെ മോചിപ്പിക്കേണ്ടതുണ്ട്.



Category

🗞
News

Recommended