Mamata Banerjee To Donate Money For Protestants From Mangalore
മംഗളൂരുവില്‍ പൗരത്വ ഭേദഗതി നയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്ലപ്പെട്ട രണ്ട് പേരുടേയും കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം നല്‍കുമെന്ന് മമത വ്യക്തമാക്കി. #MamataBanerjee #WestBengal