ഒരുവര്‍ഷം കൂടി കടന്നുപോകുമ്പോള്‍ ക്രിക്കറ്റ് ലോകത്ത് ഓര്‍ത്തുവെക്കാവുന്ന ഒട്ടേറെ സംഭവങ്ങളും ചേര്‍ത്തുവയ്ക്കപ്പെട്ടിട്ടുണ്ട്. ഒട്ടനവധി റെക്കോര്‍ഡുകളും വിവാദങ്ങളും നാഴികക്കല്ലുകളും ലോകകപ്പും എല്ലാം നടന്ന 2019ല്‍ വിവാദങ്ങള്‍ക്കും പഞ്ഞമില്ല. 2019ല്‍ ഒട്ടേറെ വിവാദങ്ങള്‍ ക്രിക്കറ്റ് ലോകത്ത് ഉണ്ടായിട്ടുണ്ടെങ്കിലും ആര്‍ധകരെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്ന അഞ്ച് വിവാദങ്ങളിതാ.