Skip to playerSkip to main contentSkip to footer
  • 6 years ago
pondicherry university student protests against NRC
പോണ്ടിച്ചേരി സര്‍വകലാശാലയില്‍ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ പ​ങ്കെടുത്ത ബിരുദദാന ചടങ്ങില്‍ നിന്ന്​ ഹിജാബ്​ ധരിച്ചെത്തിയ മലയാളി വിദ്യാര്‍ഥിയെ പുറത്താക്കിയതായി പരാതി. എം.എ മാസ് കമ്യൂണിക്കേഷന്‍ സ്വര്‍ണമെഡല്‍ ജേതാവും കോഴിക്കോട്​ സ്വദേശിയുമായറബീഹ അബ്ദുറഹീമിനെയാണ്​ പുറത്താക്കിയത്.
#IndiansAgainstCAA

Category

🗞
News

Recommended