Skip to playerSkip to main content
  • 6 years ago
Tweet from central home ministry goes viral


പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം കനക്കുന്നതിനിടെ ജനങ്ങളെ തണുപ്പിക്കാന്‍ പുതിയ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. പഴയ രേഖകളും കൊണ്ട് ജനങ്ങള്‍ അലയേണ്ടിവരില്ലെന്നും ആരും പരിഭ്രമിക്കേണ്ടതില്ലെന്നവിശദീകരണവുമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

Category

🗞
News
Be the first to comment
Add your comment

Recommended