പൗരത്വ നിമയഭേദഗതിക്കെതിരായി ദില്ലി ജുമാ മസ്ജിദ് കേന്ദ്രീകരിച്ച് പ്രതിഷേധം നടത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു ജുമാമസ്ജിദില്‍ നിന്നും ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് പിടികൂടിയത്. #ChandrashekharAzad #Delhi #Jamia