Ramachandran Guha Detained By Police At Bengaluru പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പ്രതിഷേധത്തിനിടെ ബെംഗളൂരുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ടൗണ്‍ ഹാളിലെ പ്രതിഷേധത്തിലാണ് രാമചന്ദ്ര ഗുഹ പങ്കെടുത്തത്. ബെംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Be the first to comment