കേരള ബ്ലാസ്റ്റേഴ്സിന് ഐ എസ് എല്ലില്‍ മാത്രമല്ല കേരള പ്രീമിയര്‍ ലീഗിലും രക്ഷ ഇല്ല. ഇന്ന് കേരള പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ മുന്‍ കെ പി എല്‍ ചാമ്ബ്യന്മാരായ ഗോകുലം കേരള എഫ് സി ആണ് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്. Gokulam Kerala Fc beats Kerala Blasters in Kerala Premier League
Be the first to comment