Rohit Sharma Says World Cup Is Far Away To Think About
ട്വന്റി20 ലോകകപ്പിനുള്ള ടീം കണ്ടെത്താനായി യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന ഇന്ത്യ തോല്‍വി ചോദിച്ചുവാങ്ങിയതാണെന്ന തരത്തിലും ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിനെല്ലാം പ്രതികരണവുമായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.