Isuru Udana Earns Respect By Showing This Gesture MSL ക്രിക്കറ്റ് ലീഗില്‍ ഗെയിം സ്പിരിറ്റ് കാണിച്ച് ശ്രീലങ്കന്‍ താരം ഉഡാന. പാള്‍ റോക്ക്സും ബേ ജയന്‍റസും തമ്മിലുള്ള മത്സരത്തിലാണ് സംഭവം നടന്നത്. നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ പരിക്കേറ്റ ബാറ്റസ്മാനെ പുറത്താക്കാതിരുന്നാണ് ശ്രീലങ്കന്‍ താരം ക്രിക്കറ്റ് ലോകത്തിന്‍റെ കൈയ്യടി നേടിയത്.