Skip to playerSkip to main content
  • 6 years ago
11-hour northeast bandh begins to protest against Citizenship (Amendment) Bill
പൗരത്വ നിയമ ഭേഗദതി ബില്ലിനെതിരെ അസം ഉള്‍പ്പടേയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം. വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആരംഭിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനയായ NESO ആണ് ചൊവ്വാഴ്ച രാവിലെ 5 മണി മുതല്‍ 4 മണി വരെ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

Category

🗞
News
Be the first to comment
Add your comment

Recommended