Skip to playerSkip to main contentSkip to footer
  • 6 years ago
Ballon D'Or Winner To Be Announced Today
ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിന് നല്‍കുന്ന 2019ലെ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം ഇത്തവണ ആര് നേടുമെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. പാരിസിലെ തിയേറ്റര്‍ ഡ്യു ചാറ്റ്‌ലെറ്റിലാണ് ചടങ്ങ്.

Category

🥇
Sports

Recommended