Skip to playerSkip to main contentSkip to footer
  • 11/28/2019
UP school student ask help from police to get his cycle
നോട്ട്ബുക്കില്‍ നിന്ന് കീറിയെടുത്ത പേജില്‍ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥി എഴുതിയ പരാതി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കോഴിക്കോട് മേപ്പയൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്ഐക്കാണ് ആബിന്‍ എന്ന വിദ്യാര്‍ഥി പരാതി നല്‍കിയത്.

Category

🗞
News

Recommended