Skip to playerSkip to main contentSkip to footer
  • 6 years ago
Submarine carrying $110m of banned medicine captured in Spanish waters
സൈന്യം മാത്രം ഉപയോഗിക്കുന്ന തരത്തിലുള്ള എന്നാല്‍ പെട്ടെന്നാര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്ത തരത്തിലുള്ള മുങ്ങികപ്പലുകളുപയോഗിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് സംഘങ്ങള്‍ ഇപ്പോള്‍ ലഹരിമരുന്നുകള്‍ കടത്തുന്നത്. എന്നാല്‍ ഇവരുടെ ഇടയില്‍ ഒരു ഒറ്റല്‍ നടന്നതോടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ദിവസം നടന്നത്.

Category

🗞
News

Recommended