Skip to playerSkip to main contentSkip to footer
  • 6 years ago
BJP offered 120 crore to withdraw candidature
നാഗരാജ് അദ്ദേഹത്തിന്റെ മുഴുവന്‍ സമ്പാദ്യവും എനിക്ക് തന്നാലും ഞാന്‍ മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്നും ശരത് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വില പറഞ്ഞ് ചാക്കിലാക്കാന്‍ നാഗരാജിന് കഴിവുണ്ട്. ഗ്രാമപഞ്ചായത്ത് അംഗത്തിന് രണ്ട് ലക്ഷം, താലൂക്ക് പഞ്ചാംഗത്തംഗത്തിന് അഞ്ച് ലക്ഷം, സിലാപരിഷത്ത് അംഗങ്ങള്‍ക്ക് 50 മുതല്‍ 70 ലക്ഷം വരെ എന്നിങ്ങനെയാണ് നല്‍കുന്നതെന്നും ശരത് വെളിപ്പെടുത്തി.

Category

🗞
News

Recommended