‘Never got any respect’, says West Indies legend Chris Gayle ഇത്രയും നേട്ടങ്ങള്‍ കൈവരിച്ചിട്ടും തനിക്കു അര്‍ഹിച്ച ബഹുമാനം ലഭിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗെയ്ല്‍. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന എംസാന്‍സി ടി20 ലീഗില്‍ കളിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം സ്വന്തം പ്രകടനത്തില്‍ നിരാശനായി പിന്മാറിയിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് തനിക്കു പല ഭാഗത്തു നിന്നുമുണ്ടായ അവഗണനയെക്കുറിച്ച് ഗെയ്ല്‍ വികാരധീനനായത്.