Skip to playerSkip to main contentSkip to footer
  • 6 years ago
Here’s why ‘helpless’ Indian selectors excluded Sanju Samson for West Indies series
ബംഗ്ലാദേശിനെതിരെ ടീമിലുണ്ടായിട്ടും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന സഞ്ജു വിന്‍ഡീസിനെതിരെ കളിയ്ക്കുമെന്ന് ക്രിക്കറ്റ് ലോകത്തിന് ഉറപ്പുണ്ടായിരുന്നു.എന്നാല്‍ ടീം പ്രഖ്യാപനം പുറത്ത് വന്നപ്പോള്‍ അവിശ്വസനീയമായി സഞ്ജു ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താകുകയായിരുന്നു. എന്നാല്‍ സഞ്ജു എങ്ങനെ പുറത്തായതെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പങ്കുവെയ്ക്കുകയാണിപ്പോള്‍ മാധ്യമങ്ങള്‍.

Category

🥇
Sports

Recommended