Skip to playerSkip to main contentSkip to footer
  • 6 years ago
Blasters coach reveals the reason behind continuous injuries

ബ്ലാസ്‌റ്റേഴ്‌സിനെ വിടാതെ പിന്തുടരുന്ന പരിക്ക് അസഹനീയമാണെന്ന് ഒടുവില്‍ പരിശീലകനും പറയേണ്ടി വരുന്നു.ഇത്രയധികം പരിക്കുകള്‍ ഒരു ടീമിനെ അലട്ടാന്‍ ഇനി ഇതു വല്ല കൂടോത്രവുമാണോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം തമാശ രൂപേണ പറഞ്ഞു.

Category

🥇
Sports

Recommended