Skip to playerSkip to main contentSkip to footer
  • 6 years ago
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മായങ്ക് അഗർവാളിന്റെ ഇരട്ടസെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം ഒന്നിന് 86റൺസെന്ന നിലയിൽ മത്സരം പുനരാരംഭിച്ച ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് മായങ്ക് അഗർവാൾ -പൂജാര സഖ്യം കാഴ്ചവെച്ചത് എന്നാൽ സ്കോർ 105ൽ എത്തിയപ്പോൾ ഇന്ത്യക്ക് പൂജാരയുടെ വിക്കറ്റ് നഷ്ടപ്പെട്ടു. പതിവിന് വിപരീതമായി അക്രമിച്ചു കളിച്ച പൂജാര പുരത്താകുമ്പോൾ 72 പന്തിൽ നിന്നും ഒമ്പത് ഫോറുകളടക്കം 54 റൺസ് പൂർത്തിയാക്കിയിരുന്നു.

Category

🗞
News

Recommended