Skip to playerSkip to main contentSkip to footer
  • 6 years ago
ISL 2019-20- It is a difficult period for Kerala Blasters

ഐഎസ്എല്‍ ആറാം സീസണില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് കരുതിയ കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ സീസണില്‍ നിന്നും ഒട്ടും മുന്നോട്ടു പോയിട്ടില്ലെന്നാണ് ആദ്യ മൂന്ന് കളികളില്‍നിന്നും വ്യക്തമാകുന്നത്. തുടര്‍ച്ചയായ രണ്ട് തോല്‍വികളില്‍ നിരാശനാണെന്നാണ് പരിശീലകന്‍ എല്‍കോ ഷട്ടോരിയുടെ പ്രതികരണം

Category

🥇
Sports

Recommended