Islamic State mole likely to get 178 crores bounty on Baghdadi's head ആഗോളഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഒളിത്താവളത്തില്‍ വിശ്വസ്തനായി കടന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ആള്‍ക്ക് രണ്ടരക്കോടി ഡോളര്‍(ഏകദേശം 177 കോടിയോളം രൂപ) പാരിതോഷികമായി നല്‍കുമെന്ന് യുഎസ്.