Skip to playerSkip to main content
  • 6 years ago
#ShakibAlHasan #MichelVaghen #RamizRaja #HarshaBHogle വാതുവയ്പുകാര്‍ സമീപിച്ച വിവരം ഐ സി സിയെ അറിയിക്കാതിരുന്നതിന്‍റെ പേരില്‍ രണ്ടുവര്‍ഷത്തെ വിലക്ക് ലഭിച്ച ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനോട് സഹതാപമൊന്നും വേണ്ടെന്ന് രാജ്യാന്തര താരങ്ങള്‍. ഷാക്കിബ് ചെയ്തത് തെറ്റാണെന്നും ശിക്ഷ കുറഞ്ഞുപോയെന്നുമാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍ പ്രതികരിച്ചത്.

Category

🗞
News
Be the first to comment
Add your comment

Recommended