Skip to playerSkip to main contentSkip to footer
  • 6 years ago
Troll video: minister MM mani widly trolled for his car tyre issue
നിങ്ങള്‍ എന്തറിഞ്ഞിട്ടാ പാവം മണിയാശാനെ ഇങ്ങനെ ട്രോളുന്നേ?. വെറും 34 ടയറല്ലേ മാറ്റിയുള്ളൂ. അതൊക്കെ ഇത്ര വലിയ കാര്യമാക്കണോ? ഒന്നുമില്ലേലും മുണ്ടുമുറുക്കിയുടുത്ത്, ചിലവ് ചുരുക്കി ജീവിക്കുന്ന പാര്‍ട്ടിയുടെ മന്ത്രിയല്ലേ?.

Category

🗞
News

Recommended