Skip to playerSkip to main contentSkip to footer
  • 6 years ago
Women in Delhi to Get Free Rides on Public Buses

ഡല്‍ഹിയിലെ സര്‍ക്കാര്‍ ബസുകളില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ച സൗജന്യയാത്ര പദ്ധതിക്ക് സംസ്ഥാന ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിടിസി ബോര്‍ഡ് യോഗം അംഗീകാരം നല്‍കി.

Category

🗞
News

Recommended