Skip to playerSkip to main contentSkip to footer
  • 6 years ago
Forest officials & locals rescue an elephant which had fallen into a well, near Birtula village of Sundargarh district

കിണറില്‍ വീണ കാട്ടാനയെ രക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ഒഡീഷയിലെ സുന്ദര്‍ഗണ്ഡിലാണ് സംഭവം. രണ്ടുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ആനയെ മുകളിലേക്ക് കയറ്റിയത്.ചെളി നിറഞ്ഞ കിണറിലാണ് ആന വീണത്. രക്ഷപ്പെടാന്‍ കഴിയാതെ ആന രണ്ടുമണിക്കൂറോളമാണ് വെളളത്തില്‍ കിടന്നത്

Category

🗞
News

Recommended