ബിസിസിഐയുടെ 39ആമത് പ്രസിഡന്റ് ആയി ചുമതലയേറ്റ ശേഷം മാധ്യമ പ്രവർത്തകരെ കണ്ട് സംസാരിച്ച സൌരവ് ഗാംഗുലി നേരിട്ട രണ്ട് പ്രധാന ചോദ്യങ്ങളിൽ ഒന്ന് നായകൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കുറിച്ചായിരുന്നു. രണ്ടാമത്തേത് മുൻ നായകൻ എം എസ് ധോണിയുടെ വിരമിക്കലിനെ കുറിച്ചും. രണ്ടിനും വ്യക്തവും കൃത്യവുമായ മറുപടിയാണ് ദാദ നൽകിയതും.
Be the first to comment