Skip to playerSkip to main contentSkip to footer
  • 6 years ago
Playing with 5 bowlers was a good idea, says Umesh Yadav

ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തികച്ചും അപ്രതീക്ഷിതമായാണ് ഉമേഷ് പ്ലെയിങ് ഇലവനിലെത്തിയത്. ടീമിലേക്കുള്ള മടങ്ങിവരവ് വിക്കറ്റ് കൊയ്ത്തിലൂടെ പേസര്‍ ആഘോഷിക്കുകയും ചെയ്തു.

Category

🥇
Sports

Recommended