Skip to playerSkip to main contentSkip to footer
  • 6 years ago
jolly's college mates reveals her past
ജോളിയെക്കുറിച്ച് എല്ലാവര്‍ക്കും നല്ലത് മാത്രമേ പറയാനുളളൂ. എല്ലാവരോടും നല്ല രീതിയില്‍ മാത്രം പെരുമാറിയിരുന്ന 'എന്‍ഐടി പ്രൊഫസര്‍' ആയിരുന്നു ജോളി. അതിനിടെ കോളേജിലടക്കം ജോളിക്കൊപ്പമുണ്ടായിരുന്നു സഹപാഠികള്‍ അവരുടെ പൂര്‍വകാലം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്.

Category

🗞
News

Recommended