Do you want to remove all your recent searches?

All recent searches will be deleted

Watch fullscreen

All You Need To Know About Priya Punia | Oneindia Malayalam

Oneindia Malayalam
Oneindia Malayalam
2 days ago|2.2K views
Who is Priya Punia? All you need to know about the 23-year-old Indian women's cricketer
പ്രിയ പുനിയ. ഒരൊറ്റ ദിവസം കൊണ്ട് ഇന്ത്യന്‍ ആരാധകരുടെ മനസ് കീഴടക്കിയ രാജസ്താനി സുന്ദരി. ഇപ്പോള്‍ ഇന്റര്‍നെറ്റ് ഒന്നടങ്കം അന്വേഷിക്കുകയാണ് വനിതാ ക്രിക്കറ്റിലെ പുതിയ ഇന്ത്യന്‍ താരോദയത്തെ. മിഥാലി രാജ് നയിക്കുന്ന ഇന്ത്യന്‍ പെണ്‍പ്പടയുടെ ഓപ്പണറായിരുന്നു ഇന്നലെ 23 -കാരി പ്രിയ പുനിയ. കരിയറിലെ ആദ്യ ഏകദിനം.
#PriyaPunia #INDWvsSAW

Browse more videos