ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 395 റണ്‍സ് വിജയലക്ഷ്യം. ഒരിക്കല്‍ കൂടി ഹിറ്റ്മാന്‍ രോഹിത് ശര്‍മ സെഞ്ച്വറിയുമായി നിറഞ്ഞാടിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെടുത്തു. #INDvsSA #RohitSharma #ViratKohli