Skip to playerSkip to main contentSkip to footer
  • 6 years ago
After NSA Doval, PM Modi likely to visit Saudi Arabia soon
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റിയാദിലെത്തി സൗദി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലേക്ക് പുറപ്പെടുന്നു. സൗദിയുമായുള്ള ബന്ധം ശക്തമാക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും പ്രധാന ചര്‍ച്ചകള്‍ രണ്ട് വിഷയത്തില്‍ ഒതുങ്ങുമെന്നാണ് വിവരം.
#NarendraModi

Category

🗞
News

Recommended