Neymar ignores boos from PSG fans to score stunning last-minute winner പി എസ് ജിയുടെ സ്റ്റാർടിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയ നെയ്മർ ഇന്നലെ ആരാധകരിൽ നിന്ന് വലിയ എതിർപ്പായിരുന്നു നേരിട്ടത്. നെയ്മർ പന്ത് തൊടുമ്പോ ഒക്കെ കൂവി വിളിക്കുകയായിരുന്നു പി എസ് ജി ആരാധർ.