Skip to playerSkip to main contentSkip to footer
  • 6 years ago
rahul gandhi appreciates noushad
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നൗഷാദിനെയും നൗഷാദിനെ ചേര്‍ത്തു പിടിക്കുന്ന രാഹുല്‍ ഗാന്ധിയുടെയും ചിത്രം സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഈ ചിത്രം വൈറലായതോടെയാണ് വിശദീകരണവുമായി നൗഷാദ് രംഗത്ത് വന്നത്.

Category

🗞
News

Recommended